വാകേരി : വാകേരി ഗാന്ധി നഗറിൽ കർഷകനെ കരടി ആക്രമിച്ചു.
കരടിയുടെ ആക്രമണത്തിൽ കൈക്ക് പരിക്കേറ്റ കുമ്പിക്കൽ എബ്രഹാമിനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബ്രഹാമിൻ്റെ കൃഷിയിടത്തിലെ ആൾ താമസമില്ലാത്ത ഉപയോഗശൂന്യമായ വീടിനുള്ളിൽ നിന്നാണ് കരടി ആക്രമിച്ചത്.
'