Home വയനാട് കടുവയെ ചത്ത നിലയിൽ കണ്ടെത്തി കടുവയെ ചത്ത നിലയിൽ കണ്ടെത്തി W Online 4/22/2023 12:47:00 PM 0 വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ പൂവഞ്ചി കോളനിക്ക് സമീപത്തെ ആനക്കിടങ്ങിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.കാട്ടുപന്നിയെ പിടികൂടാന്‍ വച്ച കെണിയില്‍ കുടുങ്ങിയാണ് കടുവ ചത്തതെന്നാണ് സൂചന. Tags 22-04-2023വയനാട് Facebook Twitter Whatsapp Newer Older