ലക്കിടിയിൽ 2 ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ നാല് പേർക്ക് പരിക്ക്

0

ലക്കിടിയിൽ 2 ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ നാല് പേർക്ക് പരിക്ക്

പരിക്കേറ്റ ബൈക്ക് യാത്രികർ മുക്കം സ്വദേശികളെന്ന് സൂചന; 

പരിക്കേറ്റവരെ വൈത്തിരി ഗവ. ഹോസ്പിറ്റലിലും പിന്നീട്  മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒരാളുടെ (ശരത് ) പരിക്ക് ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. 


Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top