സാഹസിക ട്രക്കിംഗ് നടത്തി

0

1985 ൽ വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസിൽ പഠിച്ചവർ ചീങ്ങേരി മലയിലേക്ക് സാഹസിക ട്രക്കിംഗും  ഗെറ്റ് ടു ഗദർ പരിപാടിയും നടത്തി . വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. രേണുക, ജോസഫ് ഐ., ടി.കെ. മമ്മൂട്ടി, ഷാജി.വി.എം.  ബീന വി., പുഷ്പലത തുടങ്ങിയവർ നേതൃത്വം നൽകി.
അജേഷ്. കെ. ജി, സെക്രട്ടറി, ഡിടിപിസി, ലൂക്ക ഫ്രാൻസിസ് മാനേജർ, ചീങ്ങേരി എന്നിവർ സംസാരിച്ചു

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top