നിര്യാതരായി

0

മീനങ്ങാടി ചെമ്മണ്ണാം കുഴി ശാന്തിഭവനിൽ ഭാരതി ടീച്ചർ (78 ) നിര്യാതയായി. ദീർഘകാലം മീനങ്ങാടി ഗവ എൽ പി സ്കൂൾ അധ്യാപികയായും , ചണ്ണാളി എൽ പി സ്കൂൾ HM ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ രാവിലെ 10 മണിയ്ക്ക് വീട്ടു വളപ്പിൽ


മീനങ്ങാടി: പടവയൽ കുഴിവയൽവീട്ടിൽ വേലായുധൻ 
(ഉണ്ണിക്യഷ്ണൻ 55) നിര്യാതനായി.
ഭാര്യ : ഷീന. 
മക്കൾ: ഉമേഷ് (മീനങ്ങാടി ഗ്രാമ
പഞ്ചായത്ത് SC പ്രമോട്ടർ ), നിവേദിത (വിദ്യാർത്ഥി ) സംസ്ക്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top