കോട്ടത്തറ സ്വദേശിയായ യുവാവ് ഖത്തറില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫയാണ് (30) മരിച്ചത്. മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകന്‍: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങള്‍: അലി, അനസ്, റാഫി, ആഷിഖ്, അജ്മല്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.