പ്ലസ് വൺ പ്രവേശനം ; മാർഗ നിർദേശ സെമിനാർ നടത്തി

0


 മീനങ്ങാടി : മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെയും , എൻ എസ് .എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ പ്രവേശന മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പി.ബി ഭരതൻ , ആശാ രാജ് എന്നിവർ സംസാരിച്ചു. ഡോ. ബാവ കെ. പാലുകുന്ന് ക്ലാസ്സെടുത്തു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top