Home വയനാട് കഞ്ചാവുമായി പിടിയിൽ കഞ്ചാവുമായി പിടിയിൽ W Online 5/31/2023 12:32:00 PM 0 പനമരം: കരുമ്പുമ്മ സ്റ്റേഡിയത്തിന് സമീപം വിൽപ്പനക്കായി സൂക്ഷിച്ച 51.73 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശി ഷംസു (52) ആണ് പിടിയിലായത്. പനമരം സബ് ഇൻസ്പെക്ടർ ഇ കെ അബൂബക്കറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് Tags 31-05-2023വയനാട് Facebook Twitter Whatsapp Newer Older