Home വാഹനാപകടം സ്കൂൾ ബസിൽ കാർ ഇടിച്ച് മധ്യവയസ്ക മരിച്ചു സ്കൂൾ ബസിൽ കാർ ഇടിച്ച് മധ്യവയസ്ക മരിച്ചു W Online 5/26/2023 10:26:00 AM 0 മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് കാർ യാത്രക്കാരി മരിച്ചു. ബാംഗ്ലൂർ സ്വദേശിനിയായ ജുബീന താജ് (55) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ യായിരുന്നു അപകടംകൽപ്പറ്റ ലിയോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.. Tags 26-05-2023വാഹനാപകടം Facebook Twitter Whatsapp Newer Older