കഞ്ചാവുമായി പിടിയിൽ

0
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ മൈസൂർ- കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ഉണ്ണിക്കുളം സ്വദേശി പൂളൊന്ന് കണ്ടി വീട്ടിൽ ശുഐബ് ( 23) ആണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ്.വി.പി പരിശോധനക്ക് നേതൃത്വം നൽകി. പ്രിവന്റീവ് ഓഫീസർമാരായ ഷാജി പി, അരുൺ പ്രസാദ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ബാലകൃഷ്ണൻ എം.കെ, ജ്യോതിസ് മാത്യു, ഡ്രൈവർ എം ,എം ജോയി എന്നിവർ പങ്കെടുത്തു. 

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top