ഷോഗൺ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കൾ

0

വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ 
എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ ഷോഗൺ ക്രിക്കറ്റ്  ക്ലബ്  മേപ്പാടി  ചാമ്പ്യന്മാരായി.

കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഷോഗൺ 30 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടിയാണ് വിജയിച്ചത് .

വടുവഞ്ചാൽ ക്രിക്കറ്റ് ക്ലബ്ബ് 29.5 ഓവറിൽ 181 റൺസിന്‌ ഓൾഔട്ടായി.

ഷോഗണിനു വേണ്ടി അമന്‍ ലിയോ 52 റൺസും ആനന്ദ് എം പി 4 വിക്കറ്റും വീഴ്ത്തി

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top