അധ്യാപക ഒഴിവുകൾ

0

കമ്പളക്കാട് ഗവ. യു.പി. സ്കൂ ളിൽ എൽ.പി.എസ്.ടി., യു.പി. എസ്.ടി. നിയമനം. കൂടിക്കാഴ്ച നാളെ ( ജൂൺ 12 ന് ) തിങ്കളാഴ്ച രാവിലെ 10 ന് സ്കൂളിൽ.

അഞ്ചുകുന്ന് : പാലുകുന്ന് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ ( ജൂൺ 12 ന് ) രാവിലെ 11ന്.

മാനന്തവാടി : ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഹിസ്റ്ററി, ബോട്ടണി, കൊമേഴ്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ ( ജൂൺ 12 ന് ) തിങ്കളാഴ്ച രണ്ടിന് സ്കൂൾ ഓഫീസിൽ.

മാനന്തവാടി : കണിയാരം ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 23-ന് ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.



Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top