ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യം ; വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.

0
നീതിക്കായി പോരാടുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിംബിക് അസോസിയേഷനും ജില്ലയിലെ കായിക സംഘടനകളും സംയുക്തമായി  വായ മൂടികെട്ടികൊണ്ട് പ്രതിഷേധിച്ചു .

ഏഷ്യൻ താരം അബൂബക്കർ സമരം ഉദ്ഘാടനം ചെയ്തു. 

ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ടി ഷണ്മുഖൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ എന്നിവർ സംസാരിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top