കൃഷ്ണഗിരി : കുന്നും മ്പുറത്ത് പൈലിയുടെ ഭാര്യ ചിന്നമ്മ (72) നിര്യാതയായി . സംസ്കാരം നാളെ (05-07 -2023) ബുധനാഴ്ച മീനങ്ങാടി സെൻ്റ് ഫ്രാൻസിസ് അസീസ്സി പള്ളി സെമിത്തേരിയിൽ .
മക്കൾ: ജോയി, മേഴ്സി , ജൂലി, സാബു ,
മരുമക്കൾ: ലിസി, ജെയിംസ്, ജോണി, മിനി ,
ജയപ്രകാശ് നിര്യാതനായി
പാപ്ലശ്ശേരി : കെ.എൻ. ജയപ്രകാശ് കണ്ണോലിക്കൽ (53)
നിര്യാതനായി.
ഭാര്യ :ബിന്ദു
മക്കൾ :അനുപമ,അരുണിമ
സഹോദരങ്ങൾ: മോഹനൻ,രഘു , ഷാജി, സഹോദരി :രമ