മിന്നുമണി ഇന്ത്യൻ ടീമിൽ

0



മാനന്തവാടി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മാനന്തവാടി സ്വദേശിനി മിന്നുമണി ഇടംനേടി. ട്വന്റി-20 ടീമിലാണ് മിന്നു മണിക്ക് സ്ഥാനം ലഭിച്ചത്. ആദ്യമായാണ് ഓൾറൗണ്ടർ വനിതാ താരത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്തുന്നത്.ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ച് മിന്നുമണി ചരിത്രം സൃഷ്ടിച്ചിരുന്നു. 

മൂന്നുമത്സരങ്ങളാണ് പര്യടനത്തിലുള്ളത്. 

മൂന്നുമത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. ഹർമൻ പ്രീത് കൗറാണ് ഇരുടീമുകളുടെയും ക്യാപ്റ്റൻ. ഈ മാസം ഒമ്പതിന് മിർപൂരിൽ ആദ്യ ട്വന്റി-20 മത്സരം നടക്കും.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top