സ്കൂളിന് അവധി
കല്ലൂർ ജി.എച്ച് എസിലെ ഹയർ സെക്കണ്ടറി ഒഴികെ ക്ലാസുകൾക്ക് നാളെ അവധി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു
കനത്ത മഴയെ തുടർന്ന് മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിൽ നാളെ റഗുലർ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല. ക്ലാസ് ഓൺലൈൻ ആയി നടത്തുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു