കൃഷ്ണഗിരി റാട്ടകുണ്ട് റോഡിൽ പാതിരിക്കവലയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.11 കെ വി ലൈൻ തകർന്നു. മാരിയമ്മൻ, മേന്മ, റാട്ടകുണ്ട്, പാതിരി കവല, മലന്തോട്ടം,കൃഷ്ണഗിരി ക്രഷർ, പാണ്ട, എല്ലാർ,കോഫി, ജിഞ്ചർ ഫാക്ടറി തുടങ്ങിയ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെയാണ് മരം വീണത്.
മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്നു.
7/26/2023 07:38:00 AM
0
Tags