Home കാലാവസ്ഥ കനത്ത മഴ; പൂതാടിയിൽ വീട് ഭാഗികമായി തകർന്നു കനത്ത മഴ; പൂതാടിയിൽ വീട് ഭാഗികമായി തകർന്നു W Online 7/05/2023 12:09:00 PM 0 പൂതാടി പഞ്ചായത്ത് രണ്ടാം വാർഡ് കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക് വശമാണ് ഇടിഞ്ഞ് വീണത് . കഴിഞ്ഞ രാത്രിയാണ് സംഭവം വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. Tags 05-07-2023കാലാവസ്ഥ Facebook Twitter Whatsapp Newer Older