മുത്തങ്ങ : എക്സൈസ് ചെക്ക് പോസ്റ്റിൽ മൈസൂർ-പെരിന്തൽമണ്ണ ബസിലെ യാത്രക്കാരനിൽ നിന്നാണ് 98.744 gm MDMA കണ്ടെടുത്തത്. കോഴിക്കോട് രാമനാട്ടുക്കര ചാത്തം പറമ്പ് വിട്ടിൽ ഫാസിർ ( 35 ) നെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മുത്തങ്ങ എക്സൈസ് ചെക്ക് പോസിറ്റിലെ എക്സൈസ് ഇൻസ്പെക്ടർ എ. ജി തമ്പിയുടെ നേതൃത്വത്തിലുള്ള പരിശോദനാസംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജി പി, അരുൺ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബാലകൃഷ്ണൻ എം.കെ, ജ്യോതിസ് മാത്യു എന്നിവരുമുണ്ടായിരുന്നു.
മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നായ MDMAയുമായി യുവാവ് പിടിയിൽ
7/05/2023 05:25:00 AM
0
Tags