വൈദ്യുതി മുടങ്ങും

0

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വാളേരി, കുനിക്കരച്ചാല്‍, മാമട്ടംകുന്ന്, മൂളിത്തോട്, പാറക്കടവ്, കമ്മോം, അയിലമൂല, കല്ലോടി, പള്ളിക്കല്‍, ബി.എഡ് സെന്റര്‍, കാരക്കുനി, പാലമുക്ക് ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top