വൈദ്യുതി മുടങ്ങും

0


മീനങ്ങാടി സബ്സ്റ്റേഷനിലെ 11 കെ വി ലൈനിന് ഭീഷണി ഉയർത്തുന്ന   പോളിടെക്നിക്കിന് സമീപത്തെ  മരത്തിന്റെ ശിഖരങ്ങൾ ദുരന്തനിവാരണ അതോറിറ്റി മുറിച്ച് മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ സുരക്ഷയുടെ ഭാഗമായി വൈദ്യുതി ലൈനുകൾ ഓഫ് ചെയ്യുന്നതാണ് . ഇതേ തുടർന്ന് നാളെ രാവിലെ 9:30  മുതൽ 11 30  വരെ മീനങ്ങാടി ടൗൺ, മാർക്കറ്റ്, മേലെ മീനങ്ങാടി, ചെണ്ടക്കുനി, പാലക്കമൂല ഭാഗങ്ങളിൽ  വൈദ്യുതി വിതരണം തടസ്സപ്പെടും. 

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top