5000 രൂപ സ്റ്റൈപ്പന്റോടെ ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ ട്രെയിനിയാകാം

0

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലാണ് ലാബ് ടെക്നീഷ്യൻ ട്രെയിനികളെ നിയമിക്കുന്നത്.

മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്‌.ഡി.എസിന് കീഴില്‍ ആറുമാസത്തേക്കാണ് നിയമനം.

ട്രെയിനിങ് കാലയളവില്‍ 5000 രൂപ സ്റ്റൈപ്പന്റ് നല്‍കും.

വിദ്യാഭ്യാസ യോഗ്യത: ഡി എം എല്‍ ടി, പ്രായ പരിധി 18-35. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് ഐ എം സി എച്ച്‌ സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top