മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും മാരക മയക്കുമരുന്നായ MDMA പിടികൂടി

0

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ മൈസൂർ-ബത്തേരി ബസിലെ യാത്രകാരനിൽ നിന്നാണ് MDMA പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം  നിലമ്പൂർ അമരമ്പലം സൗത്തിലെ കൊടലര  അർഷിദ് (25 ) ആണ് പിടിയിലായത്.  ഇയാളിൽ നിന്നും 39.43 ഗ്രാം MDMA കണ്ടെടുത്തു. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ കെ.സുനിൽകുമാർ എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ എ, ഷാഫി ഒ എന്നിവർ 
 പങ്കെടുത്തു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top