എക്സൈസ് ഇൻസ്പെക്ടർ ജിജിൽകുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കോഴിക്കോട് ബേപ്പൂർ മുണ്ടപ്പാടം വയൽ നാലുപറമ്പിൽ ' നിഷാദ് എൻ. പി (26), കോഴിക്കോട് ബേപ്പൂർ കറുകഞ്ചേരി പറമ്പ് TT ഹൗസിൽ സയ്യിദ് സഹദ് ഇബ്നു ഉമ്മർ. കെ. പി (20), കോഴിക്കോട് ബേപ്പൂർ കണ്ണൻ തൊടി പറമ്പിൽ മുഹമ്മദ് ആഷിക് എൻ. വി (27)എന്നിവരാണ് പിടിയിലായത്. പരിശോധന സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിനോജ്. എം. ജെ, മാനുവൽ ജിംസൺ. ടി. പി,അനീഷ്. ഇ. എസ് എന്നിവരും ഉണ്ടായിരുന്നു.
തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന പരിശോധനയിൽ 52.01 ഗ്രാം MDMA യുമായി യുവാക്കൾ പിടിയിൽ
8/30/2023 05:57:00 PM
0