ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിനെ മുഹമ്മദ് അഫ്താബ് നയിക്കും.

0


 സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ജൂനിയർ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ മുഹമ്മദ് അഫ്താബ് നയിക്കും. 
ജോയൽ ഷാജിയാണ് വൈസ് ക്യാപ്റ്റൻ. ആഗസ്റ്റ് 21 ന് തൃശൂരുമായണ് വയനാടിൻ്റെ ആദ്യ മത്സരം. കോട്ടയമാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ജില്ലയിലെ മൂന്ന് താലൂക്കുകളിലായി സെലക്ട് ചെയ്തവരെ ഫൈനൽ സെലക്ഷനിലൂടെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിരുന്നു' തുടർന്ന് ക്യാമ്പിൽ നിന്നുമാണ് അവസാന 20 അംഗ ടീമിനെ തെരഞ്ഞെടുത്തത്. 
അബിൻ ദിലീപ്, ശ്രാവൺ പി.ജെ, അഭിജിത്ത് എം.ആർ, റിഷാൽ പി.എം, പ്രണവ് പി.എസ്, അദ്വൈത് എസ്, നിരഞ്ജിത്ത് കെ.ആർ അനോൾഡ് ക്രിസ്റ്റി, ആര്യാനന്ദ് ബാബു, ഷിബിൻ ബാബു, മുഹമ്മദ് ആദിൽ പി, മുഹമ്മദ് അജ്നാസ്, ആൽബിൻ യു.എ, മുഹമ്മദ് ഫാതിൽ, ആൽബിൻ സജി, ആഷിൽ ചാക്കോ, എബിൻ തോമസ്, ഷിതിൻ വി.സി. എന്നിവരാണ് മറ്റു ടീമംഗങ്ങൾ. ഷിജിൽ മുഖ്യ പരിശീലകനും, സുജിത്ത് സഹപരിശീലകനുമാണ്. സന്തോഷ് കെ.എസാണ് മാനേജർ.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top