റോസ മാത്യു നിര്യാതയായി

0



മീനങ്ങാടി അത്തിനിലം  പരേതനായ എറമ്പിൽ  മാത്യുവിന്റെ ഭാര്യ റോസ മാത്യു (103 ) നിര്യാതയായി 
സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് മീനങ്ങാടി  സെൻ്റ് അസ്സീസി ചർച്ച് സെമിത്തേരിയിൽ  .
മക്കൾ: മേരി , ജോർജ്, ഏലമ്മ, സിസിലി, റോസിലി, ബാബു,  ഗ്രേസി, . 
മരുമക്കൾ: ഉലഹന്നാൻ , ഗ്രേസി, കുഞ്ഞച്ചൻ , മത്തച്ചൻ, ജോയി, ബീന, സ്‌റ്റീഫൻ

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top