കുപ്പാടിത്തറ: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും, ലോക് താന്ത്രിക് ജനതാദൾ പ്രവർത്തകനുമായ തോപ്പിൽ സെബാസ്റ്റ്യൻ എന്ന ദേവസ്യ (65) നിര്യാതനായി. ഭാര്യ: ഏലിയാമ്മ.
മക്കൾ: സിബിന, നിഖിൽ, നിധിൻ.
മരുമകൻ: സജി കാളിചിറ (നടവയൽ) .പേരക്കുട്ടികൾ: അൽഡോൺ സജി, അജേൽ സജി.
സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് അരമ്പറ്റക്കുന്ന് സെയ്ന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ