Home ചരമം അച്ചൻകുഞ്ഞ് നിര്യാതനായി അച്ചൻകുഞ്ഞ് നിര്യാതനായി W Online 8/28/2023 06:59:00 AM 0 മീനങ്ങാടി: മീനങ്ങാടിയിലെ ആദ്യ കാല വ്യാപാരി (സ്റ്റാർ വാച്ച്) റാട്ടക്കുണ്ട് പനക്കശ്ശേരി കുര്യാക്കോസ് (അച്ചൻകുഞ്ഞ്) (78) നിര്യാതനായി. സംസ്കാരം 5മണിക്ക് ഈട്ടിക്കവല സെമിത്തേരിയിൽ ഭാര്യ :ഷീല മക്കൾ :ബോബി, ബിന്ദു മരുമക്കൾ : ഷാര ബോബി, രഞ്ജിത്ത് Tags 28-08-2023ചരമം Facebook Twitter Whatsapp Newer Older