സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒൻപത് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്.ഓഗസ്റ്റ് 12 നായിരുന്നു ഇതിനു മുൻപ് വില ഉയര്‍ന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിയുന്ന വേളയിലാണ് സംസ്ഥാനത്ത് വില ഉയരുന്നത്.
ഇന്ന് പവന് 80 രൂപ വര്‍ദ്ധിച്ചു 43360 രൂപ ആണ് സ്വർണ്ണവില.