ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് പുഴയിൽ ചാടിയതായി സംശയിച്ചിരുന്ന യുവാവിനെ കണ്ടതായി സൂചന.

0

അഞ്ചാംമൈൽ സ്വദേശി ജയേഷാണ് കൊയിലേരി പാലത്തിൽ നിന്നും പുഴയിൽ ചാടിയതായി സംശയിച്ച് ഇന്നലെ തിരച്ചിൽ നടത്തിയത്, അതെ സമയം ഇയാളെ കുറുക്കൻമൂലയിൽ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല, ഇന്നലെ രാത്രി മുതൽ ജയേഷിന്റെ ഫോൺ ലൈവായതായും വിവരമുണ്ട്,

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top