വാഹനാപകടം;പുൽപ്പള്ളി സ്വദേശി മരണപ്പെട്ടു.

0
മൈസൂർ -ഗുണ്ടൽപേട്ട ദേശീയപാതയിൽ ഗുണ്ടൽപേട്ട പച്ചക്കറി മാർക്കറ്റിന്സമീപത്താണ് അപകടം ഉണ്ടായത്. പുൽപ്പള്ളി സ്വദേശി സുന്ദരേശൻ (60) ആണ് മരിച്ചത്. സുന്ദരേശനും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറും എതിർ ദിശയിൽ നിന്നെത്തിയ ലോറിയും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിൽ സുന്ദരേശന് പുറമേ ഭാര്യ അടക്കം 3പേർ ഉണ്ടായിരുന്നു. ഇവരെ ഗുണ്ടൽപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രണ്ടരയോടെയാണ് അപകടം

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top