Home ചരമം ബഷീർ നിര്യാതനായി ബഷീർ നിര്യാതനായി W Online 9/21/2023 05:08:00 PM 0 പള്ളിക്കുന്ന്: മേലെ മൈലാടി കുന്നത്ത് ബഷീർ (54) അന്തരിച്ചു.പരേതനായ മൂസയുടെയും ഖദീജയുടെയും മകനാണ്,ഭാര്യ: റംല.മക്കൾ: റഷീദ ഷെറിൻ, അലി അക്ബർ, സാബിത്ത്.മരുമകൻ: നൗഫൽ സിദ്ദിഖ്.സഹോദരി: ആയിശ. Tags 21-09-2023ചരമം Facebook Twitter Whatsapp Newer Older