അജ്ഞാത മൃതദേഹം കണ്ടെത്തി

0

പുൽപ്പള്ളി:  സീതാദേവി ക്ഷേത്രത്തോട് ചേർന്ന ഭൂമിയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വെള്ളമുണ്ടും കള്ളിഷർട്ടുമിട്ട പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹമുള്ളത്. കൃഷിയിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പുൽപ്പള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top