പനമരം: വെണ്ണിയോട് താമസിക്കുന്ന പനമരം സ്വദേശിനി അനിഷ (35 ) യെയാണ് ഭാർത്താവ് വെണ്ണിയോട് കൊളവയൽ വീട്ടിൽ മുകേഷ് മർദ്ധിച്ച് കഴുത്ത് ഞെരിച്ച് കൊന്നത്. ചൊച്ചാഴ്ച രാത്രി 10 30 ഓടെ സംഭവം.
2022 നവംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. ഭാര്യയുടെ മേലുള്ള സംശയമാണ് അനുഷയെ കൊലപെടുത്താൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം