അമ്പലവയൽ :മുൻ ഡിസിസി പ്രസിഡണ്ട്, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മുൻ അർബൻ ബാങ്ക് പ്രസിഡണ്ട്, നിലവിലെ സി.പി.എം പ്രവർത്തകനുമായ പി വി ബാലചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: മീനകുമാരി. മക്കൾ: മിഥുൻ ചന്ദ്ര,മിഷ ചന്ദ്ര. സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച.