Home പ്രധാന വാർത്തകൾ കാണാതായ യുവാവിനെ കണ്ടെത്തി കാണാതായ യുവാവിനെ കണ്ടെത്തി W Online 9/11/2023 06:12:00 PM 0 കഴിഞ്ഞദിവസം കോഴിക്കോട് വച്ച് കാണാതായ കൽപ്പറ്റ അമ്പിലേരി സ്വദേശി സി.പി സൈഫുള്ളയെ കണ്ടെത്തി. മംഗലാപുരത്ത് വച്ചാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇയാളെ കാണാതായിരുന്നു. Tags 11-09-2023പ്രധാന വാർത്തകൾ Facebook Twitter Whatsapp Newer Older