കൃഷ്ണഗിരി മേപേരിക്കുന്നിൽ പുലി .

0
ഓണശ്ശേരി ത്രേസ്യക്കുട്ടിയുടെ വളർത്ത് നായയെ കടിച്ചു പരിക്കേൽപിച്ചു. പട്ടിക്കൂടിന് സമീപം കാപ്പി ചെടികൾ ഇളകുന്നത് കണ്ട് വീട്ടുകാർ ബഹളം വച്ചതോടെ വന്യമൃഗം കാട്ടിലേക്ക് മറഞ്ഞു. കാൽപാടുകൾ പുലിയുടേതാണെന്ന്വനം വകുപ്പ് അധികൃതർ . വനം വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തുന്നു

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top