Home പ്രധാന വാർത്തകൾ ലോറി മറിഞ്ഞു ഗതാഗത തടസ്സം. ലോറി മറിഞ്ഞു ഗതാഗത തടസ്സം. Samad 7/20/2024 02:39:00 PM 0 കൽപ്പറ്റ ചുണ്ടയിൽ ചരക്ക് ലോറി മറിഞ്ഞു.കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെ രക്ഷപ്പെടുത്തിനാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.ഇന്ന് 2 മണിയോടെയാണ് സംഭവം Tags 20-07-2024അപകടംപ്രധാന വാർത്തകൾ Facebook Twitter Whatsapp Newer Older