വാര്യാട് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു.കോഴിക്കോട് നിന്നും വരികയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും കാറിലും സ്കൂട്ടറിലും ഇടിച്ചു. അപകടത്തിൽ 2 മരണപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട് .ഒരാൾക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ കൽപ്പറ്റയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.