മീനങ്ങാടി: ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച്, മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. ജീവശാസ്ത്ര അധ്യാപകൻ കെ.വി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി കൃപ പെയിൻ ആന്റ് പാലിയേറ്റീവ് പ്രസിഡണ്ട് കെ.വി ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. ടി.മഹേഷ് കുമാർ , റജീന ബക്കർ , എ.ഡി മുരളീധരൻ , അനാമിക അജയ് എന്നിവർ സംസാരിച്ചു.
Augustine sir ആണല്ലോ അത്.
ReplyDelete