സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി
- 1 ശിശു രോഗ വിഭാഗം
- 5 നേത്ര രോഗ വിഭാഗം
- 7 സർജറി വിഭാഗം
- 8 എൻ സി ഡി വിഭാഗം
- 10 ജനറൽ ഒ പി
- 12 ദന്ത രോഗ വിഭാഗം
- 13 ഗൈനക്കോളജി വിഭാഗം
- 14 ശ്വാസ കോശ വിഭാഗം
- 15 ജനറൽ മെഡിസിൻ
അറിയിപ്പ്: ഒ.പി രാവിലെ 8 മുതൽ ഒരു മണി വരെ, ഞായർ 12 വരെ
Contact: 04936 221200
വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി
- ജനറൽ ഒ പി- 11.12
- സർജറി വിഭാഗം-22
- ഓർത്തോ വിഭാഗം -7
- മെഡിസിൻ വിഭാഗം -19
- ത്വക്ക് രോഗവിഭാഗം -21
- മാനസിക രോഗവിഭാഗം-17
- കുട്ടികളുടെ വിഭാഗം-09.10
- ഇ എൻ ടി വിഭാഗം-16
- ഫിസിക്കൽ മെഡിസിൻ-13A
- വയോജന ക്ലിനിക്ക്-11
- നേത്ര രോഗ വിഭാഗം-30
- ഗൈനക്കോളജി വിഭാഗം-44
- അർബുദരോഗ വിഭാഗം-26
- ദന്തരോഗ വിഭാഗം-18
- ജീവിതശൈലി രോഗ ക്ലിനിക്-20
- പ്രൊസിജിയർ
- ബ്ലോങ്കോസ്കോപ്പി
കൽപ്പറ്റ ജനറൽ ആശുപത്രി
- ജനറൽ ഒ പി
- ദന്തരോഗ വിഭാഗം
- ഗൈനക്കോളജി വിഭാഗം
- സർജറി വിഭാഗം
- അസ്ഥിരോഗ വിഭാഗം
- മാനസികാരോഗ്യ വിഭാഗം
- ജനറൽ മെഡിസിൻ വിഭാഗം
- നേത്രരോഗ വിഭാഗം
അറിയിപ്പ്: സായാഹ്ന ഒ പി (ഉച്ചകഴിഞ്ഞ് 03 മണിമുതൽ 07: 30വരെ) (സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരിക്കുന്നതല്ല)
Contact: 04936 206226