കെല്‍ട്രോണ്‍ സുല്‍ത്താന്‍ ബത്തേരി നോളജ് സെന്ററില്‍ നടത്തുന്ന അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബേസിക് ഓഫീസ് ഓട്ടോമേഷന്‍, കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ്, കെല്‍ട്രോണ്‍ വെബ് ആനിമേറ്റര്‍, കെല്‍ട്രോണ്‍ ലിറ്റില്‍ പ്രോഗ്രാമര്‍, ബിഗിനേഴ്‌സ് കോഴ്‌സ് ഫോര്‍ മള്‍ട്ടിമീഡിയ ആന്റ് സൗണ്ട് എഡിറ്റിംഗ്, ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ ആനിമേഷന്‍ ആന്റ് വീഡിയോ എഡിറ്റിംഗ്, ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ ആനിമേഷന്‍ ആന്റ് ഡിജിറ്റല്‍ ഇല്യുസ്‌ട്രേഷന്‍, ജൂനിയര്‍ വെബ് ഡിസൈനര്‍ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
താല്‍പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍: 7902281422, 8606446162.