Home ചരമം ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുക യായിരുന്നവർ സഞ്ചരിച്ച വാഹനം അപകട ത്തിൽപെട്ട് ഒരാൾ മരിച്ചു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുക യായിരുന്നവർ സഞ്ചരിച്ച വാഹനം അപകട ത്തിൽപെട്ട് ഒരാൾ മരിച്ചു. W Online 4/15/2023 11:59:00 AM 0 ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുക യായിരുന്നവർ സഞ്ചരിച്ച വാഹനം അപകട ത്തിൽപെട്ടു. കർണ്ണാടക വിജയ നഗർ സ്വദേശി കുമാർ സ്വാമി (82) മരിച്ചു. കോളേരി കൊല്ലൻ വളവിൽ വെച്ചായിരുന്നു അപകടം. പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്.അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിൽ ചികിത്സയിലാണുള്ളത്. Tags 15-04-2023ചരമം Facebook Twitter Whatsapp Newer Older