പത്താം ക്ലാസുകാര്‍ക്ക് റയില്‍വേയില്‍ ജോലി നേടാം;2023 ജൂണ്‍ 3 വരെ സമയം

0


പത്താംക്ലാസ് പാസായവര്‍ക്കും ഐടിഐക്കാര്‍ക്കും റയില്‍വേയില്‍ ജോലി നേടാൻ അവസരം.

മിനിമം പത്താം ക്ലാസ്സ്‌ , ITI ഉള്ളവര്‍ക്ക് അപ്രന്റിസ് പോസ്റ്റുകളിലായി മൊത്തം 548 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

2023 ജൂണ്‍ 3 വരെയാണ് സമയം. ഇത് കൂടാതെ Dedicated Freight Corridor Corporation of India (DFCCIL) റെയില്‍വേയുടെ ഗുഡ്സ് ആൻഡ് സര്‍വീസ് വിഭാഗമാണ് DFCCIL. 

ഇപ്പോള്‍ Executive & Junior Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Executive & Junior Executive പോസ്റ്റുകളിലായി മൊത്തം 535 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 20 മുതല്‍ 2023 ജൂണ്‍ 19 വരെ അപേക്ഷിക്കാം. അതുപോലെ Apprentice തസ്തികയിലേക്ക് നിയമനം ആഗ്രഹിക്കുന്നവര്‍ 548 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 3 വരെ അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Official website https://secr.indianrailways.gov.in/Official website https://dfccil.com/

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top