അമ്പലവയൽ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിച്ചു.

0



അമ്പലവയൽ സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബാങ്കിന്റെ മാതൃകാപരമായ വളർച്ചക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിച്ച മുൻ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിച്ചു.

സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ പരിപാടി ഉദ്ഘാടനം ചെയ്തു .

പഞ്ചായത്ത് പ്രസിഡണ്ട് സി കെ  ഹഫ്സത്ത്  അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ ,അനീഷ് ബി നായർ , സീതാ വിജയൻ , എൻ പി കുഞ്ഞുമോൾ , കെ ആർ ശിവശങ്കരൻ എന്നിവർ സംസാരിച്ചു .ബാങ്ക് പ്രസിഡണ്ട്  വി.വി.രാജൻ സ്വാഗതവും സെക്രട്ടറി ആതിര കൃഷ്ണൻ നന്ദിയും പറഞ്ഞു .

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top