വാഴവറ്റയിൽ കാട്ടുപോത്തിറങ്ങി

0

വാഴവറ്റയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി ജനങ്ങൾ ഭീതിയിൽ .10 മണിയോടെയാണ് വാഴവറ്റ ടൗണിൽ മുസ്ലിം പള്ളിക്ക് സമീപം കാട്ടുപോത്തിനെ കണ്ടത്. കാട്ട് പോത്തിനെ രാവിലെ കാരാപ്പുഴയിലും കണ്ടതായി പറയുന്നു.കാട്ട് പോത്ത്‌ സമീപത്തെ സ്വകാര്യ തോട്ടത്തിൽ നിലയുറപ്പിച്ചതായാണ് സംശയിക്കുന്നത്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top