കണിയാമ്പറ്റ : മില്ലുമുക്ക് അരിഞ്ചേർമല കിഴക്കേട്ടെ റിട്ട. കെഎസ്ഇബി ഓവർസിയർ പരേതനായ കരുണാകരൻ നായരുടെ ഭാര്യ പാർവതി അമ്മ (80) നിര്യാതയായി. മക്കൾ : നന്ദകുമാർ (കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ തിരൂർ ), കൃഷ്ണകുമാർ (ഇലക്ട്രിക്കൽ കോൺട്രാക്ടർ ) ശശീന്ദ്രൻ (വിമുക്തഭടൻ ) ഉഷാകുമാരി . മരുമക്കൾ : സന്ധ്യ, ഗിരിജ, സുരേഷ്, ആനന്ദവല്ലി. സംസ്കാരം നാളെ (ഞായർ ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .