കോഴി ഫാമിന് തീ പിടിച്ചു

0

പനമരം ഗ്രാമ പഞ്ചായത്തിൽ കാപ്പുംകുന്ന് റഹിം മൻസിലിൽ സുഹറയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിനാണ് തീ പിടിച്ചത്. ഷെഡും വയറിംഗും ഭാഗികമായി കത്തി നശിച്ചു. ഒരു ദിവസം പ്രായമായ മുവായിരം കോഴിക്കുഞ്ഞുങ്ങളാണ് ഷെഡിൽ ഉണ്ടായിരുന്നത്. സ്റ്റേഷൻ ഓഫിസർ പി.വി. വിശ്വാസ് അസി. സ്റ്റേഷൻ ഓഫീസർ  ഐ.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള അഗ്നി രക്ഷാ സേന എത്തിയാണ് തീ അണച്ചത്

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top