Home പ്രധാന വാർത്തകൾ ബസുകൾക്കിടയിൽപ്പെട്ട് യുവാവിന് പരിക്കേറ്റു. ബസുകൾക്കിടയിൽപ്പെട്ട് യുവാവിന് പരിക്കേറ്റു. W Online 9/15/2023 04:18:00 PM 0 കൽപ്പറ്റ : വെള്ളാരം കുന്നിന് സമീപം ബസുകൾക്കിടയിൽ പെട്ട് ബൈക്ക് യാത്രികനായ യുവാവിൻ്റെ കാലിന് പരിക്കേറ്റു. മാനന്തവാടി സ്വദേശി പള്ളിയാർക്കോവിൽ അമൽജിത്തിനാണ് പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Tags 15-09-2023പ്രധാന വാർത്തകൾ Facebook Twitter Whatsapp Newer Older