Home പ്രധാന വാർത്തകൾ ബൈക്ക് യാത്രികൻ പുഴയിൽ അകപ്പെട്ടതായി സംശയം. ബൈക്ക് യാത്രികൻ പുഴയിൽ അകപ്പെട്ടതായി സംശയം. W Online 9/05/2023 10:05:00 PM 0 മാനന്തവാടി പെരുവക കരിന്തിരിക്കടവിൽ ബൈക്ക് യാത്രികൻ പുഴയിൽ അകപ്പെട്ടതായി സംശയം. പോലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. Tags 05-09-2023പ്രധാന വാർത്തകൾ Facebook Twitter Whatsapp Newer Older